white printer paper on brown textile

Notice

പ്രിയരേ ,

ലോകത്തു തന്നെ ഏറ്റവും പ്രൗഢഗംഭീരമായ സൈനീകശക്തിയുള്ള രാജ്യമാണ് നമ്മുടെ ഇന്ത്യ . ആ ഇന്ത്യ മഹാരാജ്യത്തിന്റെ സൈന്യത്തിന്റെ പുതുമുഖമായ അഗ്‌നിപത്തിലൂടെ അഗ്നിവീരാകുവാൻ കഴിയുക എന്നത് ഏതൊരു ഭാരതീയന്റെയും പകൽ സ്വപ്നമാണ് . ചെറിയ പ്രായത്തിൽ തന്നെ പത്താം ക്ലാസ് മുതലുള്ള വിദ്യാഭ്യാസ യോഗ്യയതയോടെ ആരോഗ്യമുള്ള ശരീരവും മനസും ഒപ്പം രാജ്യസ്നേഹവും ഉണ്ടെങ്കിൽ ഏതൊരു ഇന്ത്യാക്കാരനും ഭാഗമാകാം

മാതൃരാജ്യത്തെ ചുരുങ്ങിയ കാലം സേവിക്കുവാൻ സാധിക്കുന്നു എന്നതിന് പുറമേ കഴിവിന്റെ അടിസ്ഥാനത്തിൽ തന്നുടെ ജോലി സ്ഥിരതപെടുത്താനും , ഉയർന്ന ശമ്പളം , സൗജന്യ താമസസൗകര്യം , ഭക്ഷണം, മെഡിക്കൽ സേവനങ്ങൾ , കുട്ടികളുടെ വിദ്യാഭ്യാസ ചിലവുകൾ, ക്യാന്റീൻ സൗകര്യങ്ങൾ , സൗജന്യ യാത്രകൾ, പെൻഷൻ ആനുകുല്യങ്ങൾ എന്നിങ്ങനെയുള്ളവ ഒരു സൈനികന് ലഭ്യമാകുന്നു

തൊഴിലില്ലായിമ രൂക്ഷമായി കൊണ്ടിരിക്കുന്ന ഈ കാലത്തിൽ മറ്റു ജില്ലകളിലെ ഉദ്യോഗാർത്ഥികളെ പോലെ നമ്മുടെ കുട്ടികളും കാലാകാലങ്ങളിൽ പ്രസ്‌തികരിക്കുന്ന യൂണിഫോം ഫോഴ്‌സിലേക്കുള്ള സ്വർണ അവസരം ഉപയോക പ്രഥമാക്കാൻ KAPT എന്ന (തികച്ചും വിമുക്ത ഭടന്മാരായ വായനാട്ടുകാർ നയിക്കുന്ന) സ്ഥാപനം ബത്തേരിയുടെ ഹൃദയ ഭഗത് മാരിയമ്മൻ ക്ഷേത്രത്തിന്റെ അരുകിൽ പ്രവർത്തിച്ചു വരുന്നതോടൊപ്പം വൈത്തിരി ഭാഗത്തും സാഗ പ്രവർത്തനത്തിലൂടെ അനേകം കുട്ടികൾ ട്രെയിനിങ് ചെയ്തുവരുന്നു. നമ്മുടെ സ്ഥാപനത്തിൽ കുട്ടികളുടെ കഴിവിനെ സേനക്ക് അവിസ്യമായ തരത്തിൽ ക്രെമപ്പെടുത്തി പങ്കെടുപ്പിക്കുന്നു.

നമ്മുടെ കുട്ടികളുടെ അറിവില്ലായിമ മറ്റും തെറ്റിദ്ധാരണ കാരണം സൈനീക മേഖലയിലേക്ക് എത്തിപെടുന്നില്ല. മറ്റു ജില്ലകളിൽ കുട്ടികൾക്കു മാർഗ നിർദ്ദേശം നൽകുവാൻ അനേകം അക്കാഡമികൾ ഉള്ളതിനാൽ അവർ ആത്മബലത്തിൽ തിരഞ്ഞിടുപ്പിൽ പങ്കെടുത്തു സേനയുടെ ഭാഗമാകുന്നു.

ആൺ പെൺ വിത്യാസമില്ലാതെ പ്രതിവർഷം ഉണ്ടാകുന്ന ലക്ഷകണക്കിന് തൊഴിലവസരങ്ങൾ വിദ്യാർത്ഥികളായ നിങ്ങൾക് പ്രയോജനപ്പെടുത്തി പഠിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ നിങ്ങളുടെ പഠനത്തെ ബാധിക്കാത്ത രീതിയിൽ ARMY ,NAVY AIRFORCE PARAMILITARY FORCES (CISF CRPF BSF ASSAM RIFFLES ITBP SSB COAST GUARD DELHI POLICE ). സംസ്ഥാന വിഭാഗങ്ങളായ KERALA POLICE BEAT FOREST EXCISE FIRE FORCE തുടങ്ങിയ മേഖലകളിൽ ജോലി നേടാൻ സഹായിക്കുകയാണ് കേരള അക്കാദമി ഫോർ പ്രീ റിക്രൂട്ട്മെന്റ് ട്രെയിനിങ് (KAPT ) എന്ന നമ്മുടെ സ്ഥാപനം ചെയ്യുന്നത്

നമ്മുടെ സ്ഥാപനത്തിൽ വരുന്ന വിദ്യാർത്ഥിയുടെ കഴിവിനെ കണ്ടെത്തി സേനകളിൽ ജോയിൻ ചെയ്യാൻ വേണ്ടുന്ന കായികക്ഷേമത ഫിസിക്കൽ സ്ക്രീനിംഗ് എന്നിവ പരിശോധിച്ചത്തിനു ശേഷം പരിശീലനം നൽകി ആത്മദ്യര്യം ഉണ്ടാക്കുന്നതോടോപ്പോം കുട്ടികളെ റിക്രൂട്ട്മെന്റ് നടക്കുന്ന സ്ഥലത്തു കൊണ്ടുപോയി പങ്കെടുപ്പിക്കുന്നു.

കേരളത്തിൽ തന്നെ ഏറ്റവും കുറഞ്ഞ ഫീസിൽ മികച്ച പരിശീലനം കൊടുത്തു വയനാടിന്റെ വരും തലമുറ സേനയിലേക്ക് എത്തിക്കുവാൻ KAPT ബത്തേരിയിലും വൈത്തിരിയിലും മികച്ച ആദ്യബാകുടെ നേത്രത്തിൽ അനേകം വിദ്യാർത്ഥികളുടെ ഒപ്പം നമുക്കും ഒരാളാകം.

അറിയിപ്പ്:
ബഹുമാനപൂർവ്വം അറിയിക്കുന്നു, 2025 ഏപ്രിൽ മാസം 06-ന് ബത്തേരിയിൽ ഒരു റാലി സംഘടിപ്പിക്കുകയാണ്. റാലിയുടെ സ്ഥലം:
മലങ്കര അർകാട്, കോളഗപ്പാറ കവല (അമ്പലവായാൽ ജംഗ്ഷൻ).
എല്ലാവരെയും സഹകരണത്തോടെ പങ്കെടുക്കാൻ വിനീതമായി അഭ്യർഥിക്കുന്നു.

തിയ്യതി: 06/04/2025

Notification:
This is to formally notify that a rally will be organized in Sulthan Bathery on 6th April 2025. The venue address:
Malankara Arcade, Kolagapara Kavala (Ambalavayal Junction).
All are cordially invited to participate and support the event.

Date: 6th April 2025